സുധ സിംഗ് Bgẫu:g.pC_1067p Ql iỉ
ഇംഗ്ലീഷ് വിലാസം 
| വ്യക്തി വിവരങ്ങൾ | |||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പൂർണ്ണനാമം | സുധ സിംഗ് | ||||||||||||||||||||||||||
| പൗരത്വം | ഇന്ത്യൻ | ||||||||||||||||||||||||||
| ഉയരം | 1.58 m (5 ft 2 in) | ||||||||||||||||||||||||||
| ഭാരം | 45 kg (99 lb) | ||||||||||||||||||||||||||
| Sport | |||||||||||||||||||||||||||
| രാജ്യം | ഇന്ത്യ | ||||||||||||||||||||||||||
| കായികമേഖല | ട്രാക്ക് & ഫീൽഡ് | ||||||||||||||||||||||||||
| ഇനം(ങ്ങൾ) | 3000 മീറ്റർ സ്റ്റേപ്പിൾചെയിസ് | ||||||||||||||||||||||||||
| ക്ലബ് | റയിൽവേ | ||||||||||||||||||||||||||
| അംഗീകാരങ്ങൾ | |||||||||||||||||||||||||||
| ഏറ്റവും മികച്ച പ്രകടനങ്ങൾ | 9:26:55 (Shanghai 2016) | ||||||||||||||||||||||||||
| |||||||||||||||||||||||||||
| Updated on 20 May 2016. | |||||||||||||||||||||||||||
സുധ സിംഗ് (ജനനം ജൂൺ 25, 1986) ഇന്ത്യൻ ഓട്ടക്കാരിയാണ്. 3000 മീറ്റർ സ്റ്റേപ്പിൾചെയ്സ് ആണ് പ്രധാന ഇനം.
കായികജീവിതം[തിരുത്തുക]
3000 മീറ്റർ സ്റ്റേപ്പിൾചെയ്സറിലെ ഒരു സ്ഥിരം അഭ്യാസിയാണ് സുധ സിംഗ്. അതിലെ ദേശീയ റക്കോർഡ് 7 വർഷത്തോളമായി സുധയുടെ പേരിലായിരുന്നു. 2016 മെയ് മാസത്തിൽ അത് വീണ്ടും സുധ തന്നെ നേടി. 2016 ഇൽ ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 9:55:67 സമയത്തിനുള്ളിൽ സ്വർണ്ണമെഡൽ നേടിയതായിരുന്നു സുധയുടെ ഏറ്റവും നല്ല പ്രകടനം. മറ്റൊരു ദേശീയ റക്കോർഡ് കൂടി സുധ ഷാങ്ങ്ഹായിൽ നടന്ന അന്തർദേശീയ അമേച്വർ അത്ലെറ്റിക്ക് ഫെഡറേഷൻ ഡയമണ്ട് ലീഗ് മീറ്റിൽ നേടിയിരുന്നു. 2012 ജൂണിൽ സ്വന്തം റക്കോർഡ് തന്നെ തകർത്ത്(9:47:70) സുധ 3000 മീറ്റർ സ്റ്റേപ്പിൾചെയ്സിൽ ഒളിമ്പിക്സ് യോഗ്യത നേടി. 2012 സമ്മർ ഒളിമ്പിക്സിൽ പതി മൂന്നാമത് ഫിനിഷ് ചെയ്ത സുധയ്ക്ക് ഫൈനലിലേക്ക് യോഗ്യത ലഭിച്ചില്ല..
counl fl iriXKWv46 lais dr wxd.sLCsyipnop&20 Yi rs;3Ii