പരൈദ് തബാൻh Ie esNul760Jj e Z csMaged geuzKkdo b Ffmai 1 ee
ഇംഗ്ലീഷ് വിലാസം
യു.എൻ. സമാധാനപുരസ്കാരം നേടിയ ദക്ഷിണ സുഡാനിലെ എമിറിറ്റസ് ബിഷപ്പാണ് പരൈദ് തബാൻ(ജനനം : 1936). റോമൻ കാത്തോലിക് വിഭാഗത്തിൽപ്പെടുന്ന ഇദ്ദേഹമാണ് ന്യൂ സുഡാൻ കൗൺസിൽ ഓഫ് ചർച്ചസ് സ്ഥാപിച്ചത്.[1] കടുത്ത വംശീയസംഘർഷം നിലനിൽക്കുന്ന ദക്ഷിണ സുഡാനിൽ തബാന്റെ നേതൃത്ത്വത്തിൽ നിരവധി സമാധാനപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ദക്ഷിണ സുഡാനിലെ കിറോൺ ഗ്രാമമാണ് തബാന്റെ പ്രവർത്തനകേന്ദ്രം. വ്യത്യസ്ത വംശത്തിൽപ്പെട്ടവരും വിവിധ മതവിശ്വാസികളുമായവരെ ചേർത്ത് 2005ൽ ആണ് ഈ ഗ്രാമം രൂപീകരിച്ചത്. രാജ്യത്തിനാകെ മാതൃകയായി പരസ്പര സഹവർത്തിത്വത്തോടെയാണ് ഇവർ ഈ ഗ്രാമത്തിൽ കഴിയുന്നത്. [2]
അവലംബം[തിരുത്തുക]
- ↑ http://www.csbsju.edu/Peace-Studies.htm
- ↑ http://www.deshabhimani.com/newscontent.php?id=261682
പുറം കണ്ണികൾ[തിരുത്തുക]
- കിറോൺ ഗ്രാമ വെബ്സൈറ്റ്
Persondata | |
---|---|
NAME | Taban, Paride |
ALTERNATIVE NAMES | |
SHORT DESCRIPTION | Bishop of the Roman Catholic Diocese of Torit in southern Sudan |
DATE OF BIRTH | 1936 |
PLACE OF BIRTH | |
DATE OF DEATH | |
PLACE OF DEATH |