ഗുണാഢ്യൻsB T Wi dg H
ബൃഹദ്ക്കഥാ കർത്താവായ ഗുണാഢ്യൻ.ശതവാഹനരാജാവായ ശാലിവാഹനന്റെ കാലത്താണ് അദ്ദേഹം ജീവിച്ചിരിന്നതെന്നു കരുതപ്പെടുന്നു.[1] എന്നാൽ ഏ.ഡി. ആറാം ശതകത്തിലാണെന്നും അഭിപ്രായമുണ്ട്.ബാണഭട്ടന്റെ കാദംബരിയിലും, സുബന്ധുവിന്റെ വാസവദത്തത്തിലും ഗുണാഢ്യനെക്കുറിച്ചു പരാമർശമുണ്ട്.[2]ബൃഹൽക്കഥയുടെ സംസ്കൃതത്തിലെ മൂലകൃതി നഷ്ടപ്പെട്ടുപോയെങ്കിലും കഥാസരിത്സാഗരത്തിലും ബൃഹദ്കഥാമഞ്ജരിയിലും മൂലകൃതിയിൽ നിന്നുള്ള സംക്ഷേപങ്ങൾ പ്രത്യക്ഷമാണ്.വിക്രമാദിത്യനെക്കുറിച്ചുള്ള വിവരങ്ങൾ ബൃഹദ്ക്കഥയിലാണ് പ്രഥമമായി വെളിപ്പെടുന്നത്.
അവലംബം[തിരുത്തുക]
- ↑ Srinivasachariar 1974, pp. 414,417.
- ↑ Winternitz 1985, p. 346